SPECIAL REPORTചികിത്സയ്ക്കുള്ള പണത്തിനായി ആ അമ്മയും കാത്തുനിന്നില്ല; ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു; നിക്ഷേപതുക കുടുംബത്തിന് തിരികെ നല്കി വിവാദത്തില്‍ നിന്നും തലയൂരാന്‍ സഹകരണ സൊസൈറ്റിയുടെ നീക്കം; തിരികെ നല്‍കിയത് 14,59,940 രൂപമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 12:31 PM IST